IPL 2020: David Warner says there were four things that happened during RCB vs SRH match he had ‘never seen before’
തോല്‍വിക്ക് പിന്നാലെ മത്സരത്തിലെ നാല് കാര്യങ്ങളാണ് തിരിച്ചടിയായതെന്ന് പറഞ്ഞിരിക്കുകയാണ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍. ഇതിന് മുമ്പ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടേ ഇല്ലെന്നാണ് വാര്‍ണര്‍ പറഞ്ഞത്.